Please turn JavaScript on

Vatakara Varthakal

Want to keep yourself up to date with the latest news from Vatakara Varthakal?

Subscribe using the "Follow" button below and we provide you with customized updates, via topic or tag, that get delivered to your email address, your smartphone or on your dedicated news page on follow.it.

You can unsubscribe at any time painlessly.

Title of Vatakara Varthakal: "Home 1 - Vatakara Varthakal"

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  21.25 / day

Message History

കൊയിലാണ്ടി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച നേപ്പാള്‍ സ്വദേശി അറസ്റ്റിലായി. രണ്ട് വര്‍ഷം മുമ്പ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ നേപ്പാള്‍ സ്വദേശിയായ ഗജേന്ദ്ര റാണ ഛേത്രി എന്ന സാഗര്‍ ഛേത്രിയാണ് ബഗളൂരുവില്‍ കൊയിലാണ്ടി പോലീസ...


Read full story

വടകര: ‘പ്രചോദനം 2026’ എന്ന പേരില്‍ മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പക്ഷാചരണത്തിന്റ ഭാഗമായി വടകര യുണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുളള പുസ്തക വിതരണം നടന്നു. എംയുഎംവിഎച്ച്എസ് അങ്കണത്തില്‍ എംഇഎസ് താലൂക്ക് പ്രസിഡന്റ് വരയാലില്‍ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. എംഐ സഭ മാനേജര്‍ എന്‍.പി.അബ്ദുള്ള ഹാജി ഏറ്റുവാങ്ങി. വി...


Read full story

മൊകേരി: കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ ഇളനീര്‍ ആട്ടത്തിനുള്ള ഇളനീരുമായി ഭക്തര്‍ പുറപ്പെട്ടു. ഇന്ന് കടത്തനാടന്‍ മൊകേരിയില്‍ നിന്നുള്ള ഭക്തര്‍ യാത്രയായി. 41 ദിവസത്തെ കഠിനവ്രതമെടുത്താണ് ഭക്തര്‍ ഇളനീര്‍ കൊണ്ടുപോകുന്നത്. അരൂര്‍ ചന്തു വെച്ചുകണ്ടി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ മൊകേരി ഐശ്വര്യ വീട്ടില്‍ നിന്നാണ് പുറപ്പെട്ടത്. എല്ലാവരും പൊയിലൂരി...


Read full story

വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി 2013 ല്‍ ആരംഭിച്ച വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് 13 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി മുന്നേറുന്നു. ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ നിരവധി റാങ്കുകള്‍ ഉള്‍പ്പെടെ നേടിയെടുക്കാന്‍ ഈ കാലയളവില്‍ കോളജിനു സാധിച്ചു. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന സ്ഥാപനമായി കോഓപ്പറേറ്റീവ് കോളജ് മാറി. 202...


Read full story

അഴിയൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു. എം.ടി.അരവിന്ദന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.രവീന്ദ്രന്‍, നവാസ് നെല്ലോളി, മുബാസ് കല്ലേരി, സാലിം പുനത്തില്‍, ഉണ്ണി കെ എന്നിവര്‍ സംസാരിച്ചു. ബബ...


Read full story