Please turn JavaScript on
Sirajlive.com icon

Sirajlive.com

We bring you the latest updates from Sirajlive.com through a simple and fast subscription.

We can deliver your news in your inbox, on your phone or you can read them here on this website on your personal news page.

Unsubscribe at any time without hassle.

Sirajlive.com's title: Sirajlive.com | Siraj Daily

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  38.45 / day

Message History

കൊച്ചി |  ഇ ഡി എടുത്ത കേസില്‍ സിഎംആര്‍എല്ലിന് കോടതിയില്‍ നിന്നും തിരിച്ചടി സിഎംആര്‍എല്ലിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ ഇഡിക്ക് അവസരമൊരുങ്ങി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി ഇഡിയുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ കമ്പനി നല്‍കിയ അപ്പീലാണ...


Read full story

ബെംഗളൂരു |  കര്‍ണാടകയിലെ പുതിയ ഡി കെ ശിവകുമാര്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. സത്യപ്രതിജ്ഞ ചെയ്ത് വെറും മൂന്ന് ദിവസത്തിന് ശേഷം മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.വകുപ്പ് വിഭജനത്തിലുള്ള അതൃപ്തിയെത്തുടര്‍ന്നാണ് റെഡ്ഡിയുടെ രാജി. ഡി കെ ശിവകുമാര്‍ തന്നെ തനിക്ക് നഗരു വികസന വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് തനിക്ക് ഒട്ടും...


Read full story

കോഴിക്കോട്  | ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗിയായ വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ജാനകിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെ കോട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം.


Read full story

കൊച്ചി |  സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലന്നെും പ്രധാനപ്പെട്ട ഒരു നേതാവ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ലെന്നും പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു.

പി ബി അംഗത്തില്‍നിന്ന് നേരിട്...


Read full story

മലപ്പുറം |  മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയുണ്ടായ അപകടത്തില്‍ തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ്...


Read full story