ദോഹ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വിവരങ്ങൾക്ക് മറുപടിയായി ഖത്തർ ഫ്യുവൽ കമ്പനി (WOQOD) പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ സർവീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ വീഡിയോഇൻസ്റ്റാഗ്രാമിൽ @aeey7.2 എന്ന യൂസർനെയിമിലുമുള്ള ഒരു ഖത്തറി സോഷ്യൽ മീഡിയ പ്രമു...