തിരുവനന്തപുരം: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. കോടിയേരി ബാലകൃഷ്ണൻ മരിച്ചതിനുശേഷം ഒന്ന് ഫോൺ വിളിച്ചാൽ പോലും എടുക്കില്ല പി ബി അംഗത്തിൽ നിന്നും നേരിട്ടത് ക്രൂരമായ അവഗണനയാണ് എന്നും വിനോദിനി ആരോപിച്ചു.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ലക്ഷ്യം വെച്ചുകൊണ്ടാണ് വിനോദിനി തുറന്നു പറയുന്നതെന്നാണ് സൂചന. സിപി...