Please turn JavaScript on
Chandrika Daily icon

Chandrika Daily

Subscribe in seconds and receive Chandrika Daily's news feed updates in your inbox, on your phone or even read them from your own news page here on follow.it.

You can select the updates using tags or topics and you can add as many websites to your feed as you like.

And the service is entirely free!

Follow Chandrika Daily: Chandrika Daily -

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  3.3 / day

Message History

കൊല്ലം: കൊട്ടാരക്കരയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർക്കും രണ്ട് അഭിഭാഷകർക്കും ഉൾപ്പെടെ നിരവധി പേർക്കാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിക്ക് മുന്നിൽ രണ്ട് പെൺകുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റവർ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ സമീപിച്ച...


Read full story

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച...


Read full story

പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ...


Read full story

ലബനനിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. ‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

പശ...


Read full story

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍  ചുമതലയേല്‍ക്കും.

തെരഞ്ഞെടുപ്പില്‍ ആകെ 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ 99 വോട്ടുകള്‍ നേടി. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പ...


Read full story