Please turn JavaScript on
Asianet News Malayalam icon

Asianet News Malayalam

Following Asianet News Malayalam's news feed is very easy. Subscribe using the "follow" button on the top right and if you want to, choose the updates by topic or tag.

We will deliver them to your inbox, your phone, or you can use follow.it like your own online RSS reader. You can unsubscribe whenever you want with one click.

Keep up to date with Asianet News Malayalam!

Asianet News Malayalam: Malayalam News Live (മലയാളം വാർത്തകൾ തത്സമയം): Latest Malayalam News, Breaking News, Kerala, India & World News Today | Asianet News Malayalam

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  234.52 / day

Message History

<p>തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം ഉയർത്തുമെന്ന് ഡിവൈഎഫ്ഐ. ധവളപത്രത്തിലൂടെ മുന്നോട്ടുവച്ച പെൻഷൻ പ്രായം ഉയർത്തൽ നിർദ്ദേശം യുവജന വഞ്ചനയാണ്. യുവജനങ്ങളുടെ തൊഴിൽ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ യുവജന പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ തയ്യാറ...

Read full story
<p>ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ രാജിയും ഡി കെ ശിവകുമാറിന്‍റെ സ്ഥാനാരോഹണവും ജാതി, മത അസന്തുലിതാവസ്ഥയ്ക്ക് വഴിവയ്ക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ഹൈക്കമാൻഡ്. ഡി കെ ശിവകുമാറിനൊപ്പം ആദ്യ ഘട്ടത്തിൽ ചുമതലയേറ്റ മന്ത്രിമാരെ നിശ്ചയിച്ചതും കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയതും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ്. ഒബിസി...

Read full story
<p>തിരുവനന്തപുരം: അമ്മയെ കണ്‍മുന്നില്‍ കഴുത്തറുത്തു കൊന്ന ശേഷം വീടുവിട്ടു പോയ അച്ഛന്‍ ജീവനൊടുക്കിയതോടെ ഒറ്റ രാത്രി കൊണ്ട് നാലു കുട്ടികളാണ് അനാഥരായത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീ...

Read full story
<p>കൊൽക്കത്ത: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂൽ കോൺഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. വിമത എംഎൽഎമാരെ കടുത്ത ഭാഷയിൽ വിമർശിച്ചു. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമതർ വെറും "ഒന്നിനും കൊള്ളാത്ത" നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു. മമത ബാനർജിയുടെ ജനപ്രീതിയുടെ നിഴലിൽ മാത്രം രക്ഷപ്പെട്ടുപോന്ന ഇവ...

Read full story
<p><strong>ബെം​ഗളൂരു: </strong>നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടകയിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ധനവകുപ്പ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്നെ കൈകാര്യം ചെയ്യുന്നതിനാണ് തീരുമാനം. പ്രിയങ്ക് ഖർഗേക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ബെംഗളൂരു നഗര വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്കും നൽകി.</p><p>കെ ജെ ജോർജിന് ഊർജ്ജവും വിനോദസഞ്ചാരവും നൽകിയപ്...

Read full story