Please turn JavaScript on
140newsfeed icon

140newsfeed

Subscribe in seconds and receive 140newsfeed's news feed updates in your inbox, on your phone or even read them from your own news page here on follow.it.

You can select the updates using tags or topics and you can add as many websites to your feed as you like.

And the service is entirely free!

Follow 140newsfeed: 140 News – Today breaking News | Malayalam Breaking News | Kerala News | Local News | Politics | Sports | Movie | Lifestyle | 140 News

Is this your feed? Claim it!

Publisher:  Unclaimed!
Message frequency:  14 / day

Message History

വട്ടപ്പാറ കൺസ്യൂമർഫെഡ് ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യപസംഘങ്ങൾ തമ്മിൽ തെരുവ് യുദ്ധം. തല്ലുപിടിക്കാൻ ചെന്ന രണ്ട് പോലീസുകാർക്കും മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട വഴയില സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു നാട്ടുകാരെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവം. ബിവറേജിൽ മദ്യം വാങ്ങാനെത്തിയവരും അവിടെയുണ്ടായിരുന്ന മറ്...

Read full story
വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഒച്ചവെച്ച് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് നേരെ ആനയുടെ ക്രൂരമായ ആക്രമണം. വേങ്ങൂർ വീട്ടിമുളം സ്വദേശി തൊണ്ടിമാലിൽ ശിവനാണ് വ്യാഴാഴ്ച വൈകീട്ട് ആനയുടെ മുന്നിൽപ്പെട്ട് തലനാരിഴയ്ക്ക് ജീവൻ തിരിച്ചുപിടിച്ചത്. ആക്രമണത്തിൽ ഇയാളുടെ കാൽമുട്ടിന് താഴെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടിന്റെ പരിസരത്ത് ആനയിറങ്ങിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞതനുസരിച്ചാണ് നോക്കാനായ...

Read full story
കണ്ണാടിയിൽ കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിലുള്ള നായയുടെ ജഡം കണ്ടെത്തി. വെള്ളത്തിൽ നിന്ന് രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പ്രദേശവാസികൾ പരിശോധിച്ചത്. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇരുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കാണെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് വിതരണം ചെയ്യുന്ന വെള്ളത്തിന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. തുടർന്ന്...

Read full story
ചാലക്കുടിയിൽ, അതിരപ്പിള്ളി സന്ദർശിച്ച് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളായ ഷംനാസ്, നൈജ എന്നിവരെ നിസാര പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം ഉച്ചയ്ക്ക് ഒരു മണിയോടെ ഏഴാറ്റുമുഖം പ്ലാന്റേഷന് സമീപത്താണ് അപകടം. അതിരപ്പിള്ളി സന്ദർശിച്ച് വെറ്റിലപ്പാറ പാലം വഴി തിരികെ പോകുന്ന വഴിയാണ് അപകടം. 15അടിയോളം ...

Read full story
നരേന്ദ്ര മോദി സർക്കാ‍ർ ഒരു വർഷം കൊണ്ട് വീഴുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്ത കൊല്ലം മോദി പ്രധാനമന്ത്രിയായിരിക്കില്ല. സർക്കാരിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും, അകത്തെ വിവരങ്ങൾ പ്രതിപക്ഷത്തിന് ചോർന്ന് കിട്ടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആഭ്യന്തര കലഹം കോൺഗ്രസിലാണ് കടുത്തിരിക്കുന്നതെന്നും ബി ജെ പി വക്താവ് ഷെഹ...

Read full story